ആറ്റിങ്ങൽ: ചാന്നാങ്കര സലീമിന്റെ ക്ലിയോലിസ് എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം 4ന് ആറ്റിങ്ങൽ വക്കം നടരാജൻ സ്മാരക ഹാളിൽ നടക്കും.വൈകിട്ട് 4ന് ബി.പി.മുരളി എം.പ്രദീപിന് പുസ്തകത്തിന്റെ കോപ്പി നൽകിയാണ് പ്രകാശനം ചെയ്യുന്നത്.
അഡ്വ.എസ്.ലെനിൻ അദ്ധ്യക്ഷത വഹിക്കും.ഡോ.എസ്.ഭാസി രാജ് പുസ്തകം പരിചയപ്പെടുത്തും.ആർ.രാമു,എം.എം.പുറവൂർ,അഡ്വ.എസ്.കുമാരി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |