SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

ആര്യനാട് പ്രസ്ക്ലബ് പുതുവത്സര ആഘോഷം

ard

ആര്യനാട്:ആര്യനാട് പ്രസ്ക്ലബിന്റെ പുതുവത്സര ആഘോഷം ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷനുകുമാർ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് എസ്.എച്ച്.ഒ എസ്.വി.അജേഷ് മുഖ്യാതിഥിയായി.ഗ്രാമ പഞ്ചായത്തംഗം കെ.കെ.രതീഷ് കുമാർ,ആര്യനാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് സുഗതൻ,കാഷിക വിപണന കേന്ദ്രം പ്രസിഡന്റ് ഇറവൂർ സുനിൽ കുമാർ,പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഷിജു,മുൻ പ്രസ്ക്ലബ് പ്രസിഡന്റ് ശ്രീകാന്ത്,രാഗീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL