
വെഞ്ഞാറമൂട്:പാലവിള റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് സി. ആർ.ഗിരി അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി.വേണു സ്വാഗതവും പ്രശസ്ത കവി വിഭു പിരപ്പൻകോട് മുഖ്യപ്രഭാഷണവും നടത്തിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീലാകുമാരി,മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,ലേഖകുമാരി,വാർഡ് മെമ്പർമാരായ സുരേഷ് കുമാർ,അനി, കൂരുപറമ്പിൽ ദാമോദരൻ, രക്ഷാധികാരി സി.രവീന്ദ്രൻനായർ എന്നിവർ,രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |