തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ 24, 25 തീയതികളിൽ 'ശുദ്ധമായ പാലുൽപ്പാദനം' എന്ന വിഷയത്തിൽ പരിശീലനം നടക്കും.രജിസ്‌ട്രേഷൻ ഫീസ് 20 രൂപ.പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് 100 രൂപ യാത്രാബത്തയും ഓരോ ദിവസവും 150 രൂപ ദിനബത്തയും നൽകും.താൽപര്യമുള്ളവർ 23 ന് മുമ്പായി രജിസ്റ്റർ ചെയ്യേണം.ഫോൺ : 0471 – 2440911
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
