ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയും ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക സഭ 23ന് രാവിലെ 10ന് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കും.നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്യും.പുതിയതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നിലവിലുള്ളവർക്കും സംശയനിവാരണത്തിനും നൂതന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും സഭയിൽ അവസരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |