കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും ജില്ലാ ലീഗൽ സർവിസ് അതോറിട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന സദ്ഗമയ,വയോനന്മ സമ്പൂർണ നിയമ സാക്ഷരത ഉദ്ഘാടനം 25ന് രാവിലെ 10ന് ഇ.എം.എസ് സ്മാരക ഹാളിൽ ജസ്റ്റിസ് കെ.ബാബു ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ സ്വാഗതം പറയും.എസ്.ഷംനാദ് മുഖ്യപ്രഭാഷണം നടത്തും.പ്രിയ സന്തോഷ് നിയമ ബോധവത്കരണ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |