
പള്ളിക്കൽ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടന്നു.2024-25 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ജില്ലാപഞ്ചായത്തംഗം ബേബിസുധ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മാധവൻകുട്ടി പങ്കെടുത്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീബ പദ്ധതിരേഖ അവതരിപ്പിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |