കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്ത് സ്മൃതിയിടം പൊതുശ്മശാനം നിർമ്മാണോദ്ഘാടനം 24ന് രാവിലെ 10.30ന് ആമച്ചൽ ചെമ്മണ്ണുവിളയിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.സുരേഷ് കുമാർ,സംഘാടക സമിതി കൺവീനർ കെ.വി.ശ്യാം തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |