SignIn
Kerala Kaumudi Online
Thursday, 22 October 2026 7.08 PM IST

പെൻഷണേഴ്സ് യൂണിയൻ വിതുര

വിതുര:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വിതുര യൂണിറ്റ് സമ്മേളനം ഡോ.ബി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി വി ശശിധരൻനായർ സംഘടനാറിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി . ജി.എൽ.അനിൽകുമാർ പ്രവർത്തനറിപ്പോർട്ടും,ട്രഷറർ എസ്.ശ്രീകുമാർ വരവ് ചെലവ് കണക്കും അവതിപ്പിച്ചു.ജില്ലാ സെക്രട്ടറി ജി.അജയൻ, ബ്ലോക്ക് പ്രസിഡൻ് വി.സദാശിവൻനായർ ബ്ലോക്ക് വനിതാ വേദി കൺവീനർ ആർ.റഷീദാ ബീവി യൂണിറ്റ് പ്രസിഡന്റ് എം.യോഹന്നാൻ എന്നിവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി എം.യോഹന്നാൻ (പ്രസിഡന്റ്) ജി.എൽ അനിൽകുമാർ (സെക്രട്ടറി) പി. ലീലാമണി അമ്മ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL