ആറ്റിങ്ങൽ: അമൃത് പദ്ധതിയിലുൾപ്പെടുത്തി ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ പൈപ്പുകൾ മാറ്റി പി.വി.സി പൈപ്പുകൾ സ്ഥാപിക്കുന്നതിനും പുതിയതായി സ്ഥാപിച്ച പൈപ്പ് ശാഖാ റോഡുകളിലെ നിലവിലെ കുടിവെള്ള വിതരണ പൈപ്പുകളെ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തികളും നടക്കുന്നതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 19 മുതൽ 26 വരെയുള്ള വാർഡുകളിൽ 25 മുതൽ ഫെബ്രുവരി 8 വരെ ഭാഗികമായും കിഴുവിലം പഞ്ചായത്തിലെ 2, 3 വാർഡുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലും കുടിവെള്ള വിതരണം തടസപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |