
വർക്കല: ചെമ്മരുതി പഞ്ചായത്തിലെ വികസന സെമിനാർ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പ്രിയങ്ക ബിറിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിനീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗീത നസീർ, ജി.എസ് സുനിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നജ്മ സാബു മണിലാൽ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |