
മുടപുരം: കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു കിഴുവിലം,ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാജു,ഡി. ബാബുരാജ്,സൈന ബീവി,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെലീന റഫീഖ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ,മണ്ഡലം ഭാരവാഹികളായ സുദേവൻ,രാജേന്ദ്രൻ നായർ,ശാന്തികൃഷ്ണ,ഗീത സലിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |