വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നവീകരിച്ച പ്ലാവിൻമൂട് കയർ സൊസൈറ്റി റോഡ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ,വൈസ് പ്രസിഡന്റ് ലൈജുരാജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻരാജ്,ഹരിദേവ്,ബി.എസ്.ജോസ്,ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |