SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

മുട്ടത്തറ എൻജിനിയറിംഗ് കോളേജിൽ യിഗ്നിയ ടെക്ഫെസ്റ്റ്

തിരുവനന്തപുരം:മുട്ടത്തറ കോളേജ് ഒഫ് എൻജിനിയറിംഗിൽ നവീകരണത്തിന്റെയും മികവിന്റെയും ആഘോഷമായ യിഗ്നിയ ടെക്ഫെസ്റ്റ് ഇന്ന് മുതൽ 9 വരെ നടക്കും.ഇതിനോടനുബന്ധിച്ച് നെയിൽ ബോർഡ് എക്സ്പോയും സംഘടിപ്പിക്കുന്നുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ കോഡിംഗ് മത്സരങ്ങൾ.റോബോട്ടിക്സ് മത്സരങ്ങൾ, എൻജിനിയറിംഗ് ഇവന്റുകൾ, സാങ്കേതിക വർക്‌ഷോപ്പുകൾ എന്നിവയിൽ കേരളത്തിലെ വിവിധ സാങ്കേതിക- എൻജിനിയറിംഗ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL