
കല്ലറ:എസ്.എൻ.ഡി.പി.യോഗം സി. കേശവൻ സ്മാരക കല്ലറ യൂണിയൻ കുറ്റിമൂട് ശാഖയിലെ വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് കെ.എസ്.ബിമൽരാജിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ കൺവീനർ വിപിൻരാജ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി കെ.എസ്.ബിമൽ രാജ് (പ്രസിഡന്റ് ) ടി.കെ.പവിത്രൻ (ശാഖാ സെക്രട്ടറി),സി.ശാർങ്ധരൻ (വൈസ് പ്രസിഡന്റ്) അനിരാജ് (യൂണിയൻ കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |