
മടവൂർ:മടവൂർ ഗ്രാമപഞ്ചായത്തും തിരുവനന്തപുരം ജില്ലാലീഗൽ സർവ്വീസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസ് മണ്ടക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ ജില്ലാജഡ്ജ് (ഫാസ്ര് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് ആറ്റിങ്ങൽ) സി.ആർ ബിജുകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റസിയ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ബേബി സുധ,ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജാഉണ്ണികൃഷ്ണൻ, ഇന്ദുരാജീവ്, മടവൂർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |