
കല്ലമ്പലം: മരുതിക്കുന്ന് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും വർക്കല ഡി.വൈ.എസ്.പി ഗോപകുമാർ ഉദ് ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ശിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ രമ്യ ചന്ദ്രനും ബാവ സുരേഷും ബോധവത്കരണ ക്ളാസ് നയിച്ചു.ട്രഷർ മുല്ലനല്ലൂർ ശിവദാസൻ,ഓരനല്ലൂർ ബാബു,ബ്ലോക്ക് മെമ്പർ ജിഹാദ്, വൈസ് പ്രസിഡന്റ് ആലുംമൂട്ടിൽ അലിയാര്കുഞ്ഞ്, ജോയിന്റ് സെക്രട്ടറി രാമചന്ദ്രൻ.ബി, സെക്രട്ടറി ഗോപിനാഥക്കുറുപ്പ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |