
ആറ്റിങ്ങൽ: മഹാത്മാഗാന്ധി സ്മൃതി സംഗമത്തിന്റെ മണ്ഡലതല ഉദ്ഘാടനം മംഗലപുരത്ത് മുള്ളൻ കോളനിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് റഹീം അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ മുതിർന്ന 15 കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് എം.എസ്.നൗഷാദ്,മണ്ഡലം പ്രസിഡന്റ് എ.മൻസൂർ,അഡ്വ.എസ്.ഹാഷിം,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഹിൻ,കുമാർ,ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ജി.ആർ.അജിത്ത്,ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനൽ ബാംസൂരി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വി.നായർ,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്ങൾ,നൗഷാദ്,മുല്ലശേരി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |