
കല്ലമ്പലം: ഒറ്റൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമത്തിന്റെ മണ്ഡലം തല ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.വാർഡ് പ്രസിഡന്റ് രഹ്ന നസീർ അദ്ധ്യക്ഷയായി. മുൻ എം.എൽ.എ വർക്കല കഹാർ, പി.ഉണ്ണികൃഷ്ണൻ, ബിഷ്ണു, അംബിരാജ,എം.നസീർ,ജി.രതീഷ്,രാജീവ് നാരായണൻ,ബി.പ്രഭാഷ്,തോപ്പുവിള സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |