SignIn
Kerala Kaumudi Online
Thursday, 22 October 2026 8.01 PM IST

സൺഡേ സ്കൂൾ ഭവനസംഘവാർഷികം

salveshan-army

പാറശാല: സാൽവേഷൻ ആർമി പൈങ്കര ചർച്ചിന്റെ 106-ാമത് സൺഡേ സ്കൂൾ ഭവന സംഘവാർഷികവും കൺവെൻഷനും നാഗർകോവിൽ റിട്ട.ചീഫ് സെക്രട്ടറി കേണൽ.ഡാനിയേൽ ജെ.രാജ് നിർവഹിച്ചു. ക്യാപ്ടൻ ജോസി ജയിംസ് അദ്ധ്യക്ഷനായി. ഡിവിഷണൽ കമാന്റർ മേജർ ആർ.ക്രിസ്തുരാജ്, നെയ്യാറ്റിൻകര ഡി.വൈ.എസ് മേജർ മനോഹർദാസ്, കോർ ഓഫീസർമാരായ ഷിബു ജോസഫ്, ജസ്റ്റീനഷിബു എന്നിവർ സംസാരിച്ചു. മജീഷ്യൻ സതീഷ്കുമാർ അവതരിപ്പിച്ച മാജിക് ഷോ, ക്രിസ്തീയ ഭക്തിഗാനമേള, ഭവനസംഘ സണ്ടേ സ്കൂൾ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL