SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

പ്രതിഷേധ മാർച്ചും ധർണയും

general

ബാലരാമപുരം: ഭൂനികുതി വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൗത്ത്,​ നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലരാമപുരം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എം.വിൻസെന്റ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.അർഷാദ് അദ്ധ്യക്ഷത വഹിച്ചു.നോർത്ത് മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ,​ മുൻ മണ്ഡലം പ്രസിഡന്റ് ഡി.വിനു,​ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അഫ്സൽ ബാലരാമപുരം,​ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീഷ് കുമാർ,​ജന:സെക്രട്ടറിമാരായ എം.എ നൗഷാദ്,​നെല്ലിവിള സുരേന്ദ്രൻ,അജിത് കുമാർ,​അബ്ദുൽകരീം,​ എം.റാഫി,​ജിതിൻലാൽ,​ടി.ഷമീർ,​സജൻ,​യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം,​മെമ്പർമാരായ എൽ.ജോസ്,​ആർ.സിന്ദു,​ അനിൽകുമാർ,​എം.എം ഇസ്മായിൽ,​പ്രസന്നകുമാരി,​സി.കുട്ടൻ,​ഷിബു മഹാത്മ,​എം.സജീവ്,​സുധീർ,​അമ്പിളിക്കുട്ടൻ,​വിജയൻ,​മുനീർ,​ആർ.ശാന്തി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL