SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം

congress

മലയിൻകീഴ് : കാട്ടാക്കട നിയോജക മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അറിവഴകൻ മലയിൻകീഴ് ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മലവിള ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ,മുൻ എം.എൽ.എ.എ.ടി. ജോർജ്, മലയിൻകീഴ് വേണുഗോപാൽ, എ.കെ.ശശി, ആർ.വി. രാജേഷ്, അഡ്വ. ആർ.ആർ. സഞ്ജയ്, വി.മുത്തുകൃഷ്ണൻ, മനീഷ് രാജ്, വണ്ടന്നൂർ സന്തോഷ്, വിളപ്പിൽശാല ശശിധരൻ നായർ, സുബ്രഹ്മണ്യൻ, എം.ആർ. ബൈജു, എസ്.ശോഭനകുമാരി,നരുവാമൂട് ജോയ് , അഡ്വ.എസ്. കൃഷ്ണകുമാർ, അഡ്വ. വിനോദ് സെൻ, തോംസൺ ലോറൻസ്, എൽ. അനിത,സി.വേണു,മായാ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL