വിതുര:പൊന്മുടി - വിതുര റൂട്ടിൽ 25 മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. പൊന്മുടി പാതയിലെ ചിറ്റാർ പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല. ജനപ്രതിനിധികളുമായി ചർച്ചചെയ്തശേഷം തീരുമാനം കൈക്കാള്ളുമെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |