
കടയ്ക്കാവൂർ: വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ മെയിൻ സെന്റർ ശിലാസ്ഥാപന കർമ്മം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ.എം അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,വക്കം പഞ്ചായത്ത് വെെസ് പ്രസിഡന്റ് ബിഷ്ണു.എൻ,വക്കം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ.വി,ജയ എന്നിവർ സംസാരിച്ചു.റൂറൽഹെൽത്ത് സെന്റർ എ.എം.ഒ റമീസ്രാജ.എ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |