SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

photo

പാലോട്:പെരിങ്ങമ്മല പഞ്ചായത്തിലെ കുന്നിൽ മേലാംകോട് ദേവീക്ഷേത്രത്തിൽ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഡി.കെ.മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എ.റിയാസ്, കലയപുരം അൻസാരി,ഗീതാ പ്രിജി,ജയ് സിംഗ്,ശിവപ്രസാദ്,ഷൈജു,ജെ.അപ്പു,വേണുഗോപാലൻ നായർ,ബി. ജയകുമാർ,മധുസൂദനൻ,കെ.പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL