SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ആശാ പ്രവർത്തകരെ ആദരിച്ചു

vld-2

വെള്ളറട: ദേശീയ അദ്ധ്യാപക പരിഷത്ത് പാറശാല സബ് ജില്ലാ കമ്മിറ്റി ലോക വനിതാ ദിനത്തിന്റെ ഭാഗമായി സഖി ആദരം സംഘടിപ്പിച്ചു. വെള്ളറട ജെ.എ ഹാളിൽ നടന്ന സമ്മേളനത്തിൽ 30 ആശ പ്രവർത്തകരെ ആദരിച്ചു. സമ്മേളനം ഗ്രാമപഞ്ചായത്ത് അംഗം അഖില മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ.എസ്.രാജേഷ്,​ ജോ.സെക്രട്ടറി എൻ.എസ് വിഷ്ണു,​ചൂണ്ടിക്കൽ ശ്രീകണ്ഠൻ,​സബ് ജില്ല സെക്രട്ടറി ബി.പി പ്രസാദ്,​ട്രഷറർ മഞ്ജു,​അഞ്ജു,​തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.എൽ.പ്രശാന്ത്,​ജില്ലാ സെക്രട്ടറി ഇ.അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL