
നെയ്യാറ്റിൻകര: എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ ജി.കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ചു.സ്വദേശാഭിമാനി പാർക്കിൽ നടന്ന പരിപാടി കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എം.മുഹിനുദീൻ,എൻ.ശൈലേന്ദ്രകുമാർ,നെയ്യാറ്റിൻകര അജിത്,ജയരാജ്തമ്പി,അരുമാനൂർ സുദേവൻ,മരുതത്തൂർ ഗോപൻ ബാലമുരളി,റോയ്,വി.എസ്.സന്തോഷ് കുമാർ,കമാൽ,ഋഷി എസ്.കൃഷ്ണൻ,അരുൺ,റോയ് റോമൻസ്,പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |