
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു.കൺവീനർ എം.എസ്.ഇർഷാദ് അദ്ധ്യക്ഷനായി. സെറ്റോ ചെയർമാൻ ചവറ ജയകുമാർ,കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽസെക്രട്ടറി കെ.പി.പുരുഷാേത്തമൻ,കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.പ്രദീപ്കുമാർ,കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.കുമാരി അജിത,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ.ബിനു,പി.എൻ.മനോജ്കുമാർ,എം.എസ്.മോഹനചന്ദ്രൻ, ഷിബു ജോസഫ്,കെ.എം.അനിൽകുമാർ,തിബീൻ നീലാംബരൻ,നൗഷാദ് ബദറുദ്ദീൻ,എ.സുധീർ,ജി.ആർ.ഗോവിന്ദ്,സി.സി.റൈസ്റ്റൺ പ്രകാശ്,സജീവ് പരിശവിള,ആർ.രഞ്ജിഷ് കുമാർ,എൻ.സുരേഷ് കുമാർ,സൂസൻ ഗോപി,എ. പ്രസീന,രേഖ നിക്സൺ,ഷീബ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |