SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

ബി.ജെ.പി ഐക്യദാർഢ്യ ധർണ

ikyadardya-dharna

കല്ലമ്പലം: ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നാവായിക്കുളം മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചു.സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലൻ ഉദ്ഘാടനം ചെയ്തു.നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറിമാരായ സബീൻ കണിമംഗലം, രാജീവ്.ഐ.ആർ, വൈസ് പ്രസിഡന്റുമാരായ മുല്ലനല്ലൂർ ശ്രീകുമാർ, ബോസ് കുമാർ, മണ്ഡലം സെക്രട്ടറി ഹരിജ, ട്രഷറർ ശ്രീകുമാർ അണുക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL