
കിളിമാനൂർ: കോൺഗ്രസ് വെള്ളല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമത്തിന്റെ വെള്ളല്ലൂർ മണ്ഡലതല ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് ആർ.അനന്തു കൃഷ്ണൻ അദ്ധ്യക്ഷനായി.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് കബീർ,ഡി.സി.സി മെമ്പർ ബി.രത്നാകരൻ പിള്ള,കെ.പി.സി.സി സാംസ്കാരിക വേദി സംസ്ഥാന സെക്രട്ടറി ഷാജി.എൻ.രാജ്,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അഡ്വ.ജയകുമാർ,ശോഭ.ടി.എസ്,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലാലി ജയകുമാർ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉഷ.എസ്,കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അർച്ചന സഞ്ജു,സജി.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |