
ആറ്റിങ്ങൽ:എസ്. എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാ സംഘം അഡ്ഹോക്ക് കമ്മിറ്റി ശിവഗിരി മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽ ദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു.യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് നേതൃത്വം നൽകി. ഭാരവാഹികളായി ഗീത ദേവി (ചെയർപേഴ്സൺ),പ്രശേഭ ഷാജി (വൈസ് ചെയർപേഴ്സൺ),ശ്രീല ബിജു (കൺവീനർ),ഷീല ത്യാഗരാജൻ (ട്രഷർ ),കമ്മിറ്റി അംഗങ്ങളായി സുശീലരാജൻ,എസ്.ആർ.ശ്രീകല,വി.രാധാമണി,ബേബി സഹൃദയൻ,ബിന്ദു ബിനു,ഷീജ അജികുമാർ,സുനിത ശ്രീകുമാർ,അനില ബിജു,ലത തങ്കപ്പൻ എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |