
ആറ്റിങ്ങൽ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ ധർണയും സമരവും സംഘടിപ്പിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജോഷിബാസു ധർണ ഉദ്ഘാടനം ചെയ്തു.പൂജാ ഇഖ്ബാൽ,കണ്ണൻ ചന്ദ്രപ്രസ്,മുഹമ്മദ് റാഫി,സുലൈമാൻ,ഷാജു,ബാബുരാജ്,പുഷ്പരാജ്,സാജു,അനിൽകുമാർ.ബി,അനിൽകുമാർ ചിറയിൻകീഴ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |