SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

ജോബ് സ്റ്റേഷൻ ഉദ്ഘാടനം

hi

കിളിമാനൂർ: അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിജ്ഞാനകേരള പദ്ധതിയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് നൽകുന്ന പരിശീലന ഉദ്ഘാടനവും ബ്ലോക്ക് ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐഷ റഷീദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സ്മിത,ബേബി രവീന്ദ്രൻ, ജനരാജ് പി.വി,സുഭാഷ് ചന്ദ്രൻ,സത്യശീലൻ.എം,ബിനിൽ.എസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL