SignIn
Kerala Kaumudi Online
Thursday, 22 October 2026 8.00 PM IST

ലഹരിമുക്ത ഭാരത പ്രചാരണയാത്ര ഉദ്ഘാടനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയവും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മെഡിക്കൽ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് രാജ്ഭവനിൽ നടക്കും.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് രാജ്യവ്യാപകമായാണ് ലഹരി ഉപയോഗത്തിനെതിരെ പ്രചാരണ പരിപാടി നടത്തുന്നതെന്ന് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഡയറക്ടർ ബി.കെ.മിനി,ബി.കെ.രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL