SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 PM IST

എസ്.എ.ടിയിൽ നിയമനം

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രി വികസന സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ മേൽനോട്ടത്തിനായി ഉദ്യോഗസ്ഥനെ നിയമിക്കും.സർക്കാർ സർവീസിലെ ഫാർമസി സ്റ്റോർ കീപ്പർ,സ്റ്റോർ സൂപ്രണ്ട് തസ്തികയിൽ നിന്ന് വിരമിച്ച 15 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.അടുത്തമാസം 21ന് രാവിലെ 11ന് അഭിമുഖം നടത്തും.പ്രായപരിധി : 60 വയസ്. ശമ്പളം പ്രതിമാസം 25,000 രൂപ. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പകർപ്പുകളും ഉൾപ്പെടെ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL