SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

വിജയമോഹിനി മില്ലിലെ ദ്വിദിന രാപകൽ സമരം സമാപിച്ചു

murleedharan

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വിജയമോഹിനി മില്ലിൽ തൊഴിലാളികൾ നടത്തിയിരുന്ന ദ്വിദിന രാപകൽ സമരം സമാപിച്ചു.സമാപനസമ്മേളനം വിജയമോഹിനി മിൽസ് എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘടനം ചെയ്തു.സി.ഐ.ടി.യു വിജയമോഹിനി മിൽസ് ജനറൽ സെക്രട്ടറി എം.ടി.ആന്റണി അദ്ധ്യക്ഷനായി.വി.ആർ.പ്രതാപൻ,ജോണിജോസ് നാൽപ്പാട്ട്,എസ്.യു.രാജീവ്,എൻ.പ്രഭകുമാർ,കരകുളം ശശി,കെ.ഗോപകുമാർ,സജീവ് കുമാർ,അജിത് ലാൽ,സന്തോഷ് കുമാർ,വിമലാലയം ശശി,കെ.എസ്.സുനിൽകുമാർ,കെ.സി.കൃഷ്ണൻകുട്ടി, എം.എസ്.ഷിബുകുമാർ,സജി,ലേഖ,സൂരജ്,നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL