തിരുവനന്തപുരം: കേരള സർവകലാശാലയിലെ ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥി യൂണിയനുമായി സഹകരിച്ച് 'അൺലോക്കിംഗ് ഇന്നവേഷൻസ് വയ പേറ്റന്റ് സ്ട്രാറ്റജീസ് ' എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി.സിൻഡിക്കേറ്റ് അംഗം പ്രൊഫ.കെ.ജി.ഗോപ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐ.ക്യൂ.എ.സി ഡയറക്ടർ ഷാജി .ഇ,ഗവേഷണ ഡയറക്ടർ ആർ.ബി.ബിനോജ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |