തിരുവനന്തപുരം: യുവ ക്രിക്കറ്റ് ജേതാക്കളെ വളർത്തുന്നതിനായി മെഡിക്കൽ കോളേജ് എം.സി.ജി സ്പാർട്ടൻസ് സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പിന് ഏപ്രിൽ 2ന് തുടക്കമാകും. ഡോ.മധൻ മോഹൻ ഫൗണ്ടേഷന്റെയും മെഡിക്കൽ കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ, കോച്ച് ബിജു ജോർജിന്റെ രൂപകല്പനയിലുള്ളതാണ് ക്യാമ്പ്. മേയ് 31 വരെയാണ് ക്യാമ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |