തിരുവനന്തപുരം: എസ്.കെ ഹോസ്പിറ്റലിന്റെ സഹസ്ഥാപനമായ പേയാട് പള്ളിമുക്കിൽ പ്രവർത്തിക്കുന്ന എസ്.കെ മെഡിക്കൽ സെന്ററിൽ 30ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ സൗജന്യ തൈറോയ്ഡ്, ഡയബറ്റിക് ആൻഡ് ഇ.എൻ.ടി ക്യാമ്പ് നടക്കും.വിദഗ്ദ്ധ ജനറൽ മെഡിസിൻ ആൻഡ് ഡയബറ്റോളജിസ്റ്റ് ഡോ.പ്രമോദ് കെ, ഇ.എൻ.ടി & വെർട്ടിഗോ സ്പെഷലിസ്റ്റ് ഡോ. അഷിത കബീർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ തൈറോയ്ഡ്, കൊളസ്ട്രോൾ, റാൻഡം ഷുഗർ ടെസ്റ്റ്, ഇയർ എൻഡോസ്കോപ്പി കൺസൾട്ടേഷൻ തുടങ്ങിയവ സൗജന്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7902775000,8848013491.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |