
വർക്കല: ശിവഗിരി എസ്.എൻ കോളേജിൽ എൻ.എസ്.എസ് ടീമുകളുടെ ആഭിമുഖ്യത്തിൽ പറവകൾക്കൊരു പാനപാത്രം പദ്ധതിയുടെ ഉദ്ഘാടനം എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,പ്രിൻസിപ്പൽ ഡോ.എസ്.ഷീബ എന്നിവർ ചേർന്ന് നിർവഹിച്ചു. ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ ഡോ.എസ്.സി.ശ്രീരഞ്ജിനി, ഡോ. മനോജ്,പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,ഡോ.ജി.എസ്.ബബിത എന്നിവർ സംസാരിച്ചു. നന്ദു കൃഷ്ണൻ,നന്ദു.എ.എസ്,ഇമേജ് സെൻ,സരോഷ്മ, നന്ദു,സ്നേഹ,ജീതു,കാർത്തിക്,പ്രീത,അമൽ,അതുല്യ,ആദിത്യൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |