SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

വേനൽച്ചൂട് ചെറുക്കാൻ ട്രാഫിക്ക് ഉദ്യോഗസ്ഥർക്ക് സൺഗ്ളാസ്

തിരുവനന്തപുരം: സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ളാസുകൾ വിതരണം ചെയ്തു.

സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് പാളയം രക്തസാക്ഷി മണ്ഡപം ജംഗ്ഷനിൽ വച്ച് സൺഗ്ലാസുകൾ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ ബി.വി.വിജയ ഭാരത് റെഡ്ഡി,നകുൽ

രാജേന്ദ്ര ദേശമുഖ്,സാഹിർ എസ്.എം എന്നിവർ പങ്കെടുത്തു. കണ്ണുകൾക്ക് ഹാനികരമായ അൾട്രാവൈലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നതും പ്രകാശത്തിന്റെ പ്രതിഫലനം കുറയ്ക്കുന്ന തരത്തിലുള്ള സൺഗ്ലാസുകളാണ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL