
മുടപുരം : സി.പി.ഐ കൂന്തള്ളൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്,അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു,സെക്രട്ടറിയേറ്റ് അംഗം കവിത സന്തോഷ്, രാധാകൃഷ്ണൻ കുന്നുംപുറം ,അഡ്വ.എ .എസ് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു . ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എ.അൻവർഷ,അസിസ്റ്റന്റ് സെക്രട്ടറിയായി ആർ.രജിത എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |