
കടയ്ക്കാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വക്കം പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.മാർച്ചും ധർണയും എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര ഉദ്ഘാടനം ചെയ്തു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷിജു, പഞ്ചായത്ത് അംഗം നൗഷാദ്,ഫെമിന,രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |