
കിളിമാനൂർ:പഴയ കുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചാക്കുടി -ഭജനപുര ക്ഷേത്രം - മണലേത്തുപച്ച റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ.അജീഷ് സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് മെമ്പർ നിഷ.പി.കെ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |