വർക്കല: വർക്കല ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ രചിച്ച രോഗിയാകാൻ ഇത്ര ധൃതി എന്തിന് എന്ന പുസ്തകം ഇന്ന് രാവിലെ 11.30ന് ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.സജീദിന് നൽകി മന്ത്രി വീണാ ജോർജ്ജ് പ്രകാശനം ചെയ്യും.കബനി.ബി.ഗീത പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |