SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

വാർഷികാഘോഷം

vld-1

വെള്ളറട: കാരക്കോണം കനിവ് ചാരിറ്റി ഗ്രൂപ്പിന്റെ വാർഷികാഘോഷവും മൂവോട്ടുകോണം ശ്രീ ഭദ്രകാളി ദേവീക്ഷേത്ര ഘോഷയാത്രയുടെ സ്വീകരണവും അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു. ചാണ്ടിഉമ്മൻ എം.എൽ.എ,​ സി.കെ.ഹരീന്ദ്രൻ എം.എൽ.എ,​ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ രാജ്മോഹൻ,​ ഷറഫുദ്ദീൻ ഐ.പി.എസ്,​ റിട്ട. എ.ടി.എം സുരേന്ദ്രൻ,​ സി.പി.എം വെള്ളറട ഏരിയ കമ്മിറ്റി അംഗം ഉദയൻ,​ സിനിമ സീരിയൽതാരം രവി കൃഷ്ണ,​ പിന്നണിഗായിക പുഷ്പവതി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL