
തിരുവനന്തപുരം: നാടാർ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റിച്ചൽ ജംഗ്ഷനിൽ ധർണ നടത്തി.
കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ധർണ ഉദ്ഘാടനം ചെയ്തു. തച്ചംകോട് വിജയൻ അദ്ധ്യക്ഷനായ പരിപാടിയിൽ കുറ്റിച്ചൽ സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു. നാടാർ സർവീസ് ഫോറം സംസ്ഥാന ജന:സെക്രട്ടറി ചൊവ്വര സുനിൽ നാടാർ മുഖ്യ പ്രഭാഷണം നടത്തി. ശ്യാം ലൈജു,കരിച്ചൽ ജയകുമാർ,പുഷ്പജയൻ, ക്ലിന്റ് ആർ.പി,ക്ലീറ്റസ് മമ്പള്ളി,കോട്ടൂർ സന്തോഷ്,ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |