SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

മഹാത്മാഗാന്ധി കുടുംബസംഗമം

sangamam

ആര്യനാട്: കോൺഗ്രസ്‌ ആര്യനാട് ടൗൺ വാർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാഗാന്ധി കുടുംബസംഗമം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ രാംകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വിതുര ശശി മുതിർന്ന കോൺഗ്രസ്‌ നേതാക്കളെയും പ്രവർത്തകരെയും വിവിധ മേഖലകളിൽ ഉള്ള പ്രഗത്ഭരെയും ആദരിച്ചു. കെ.എസ്.ശബരീനാഥൻ,എൻ.ജയമോഹൻ,അഡ്വ.കെ.ഉവൈസ്ഖാൻ,പുളിമൂട്ടിൽ ബി.രാജീവൻ,മണ്ണാറം പ്രദീപ്‌,എസ്.കെ.രാഹുൽ,കെ.കെ. രതീഷ്,എൻ.എസ്.നുസൂർ,സുരേഷ് ബാബു,കിഷോർ കുമാർ,ഷിബു, പ്രദീപ്‌,അരവിന്ദ് ആര്യനാട്,ഷിജു, നന്ദകുമാർ,രാധാകൃഷ്ണൻ,മുരളീധരൻ നായർ,ബി.രാജേഷ്, എ.എം.ഷാജി, ബി.മുകുന്ദൻ,ജയകാന്ത്,കാനക്കുഴി അനിൽകുമാർ,എസ്.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL