SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

യാത്ര അയപ്പ് സമ്മേളനം

general

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനിൽ നിന്ന് റിട്ടയർ ചെയ്യുന്ന ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ്‌ സലീമിന് സംഘടന നൽകിയ യാത്രഅയപ്പ് സമ്മേളനം സത്യൻ മെമ്മോറിയൽ ഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ. ഉദ്ഘാടനം ചെയ്തു.എം.വിൻസെന്റ് എം.എൽ.എ ഉപഹാരം നൽകി.എ.സബീർ അദ്ധ്യക്ഷത വഹിച്ചു.എ.നിസാമുദ്ദീൻ,​എസ്.നൗഷാദ്,​ എസ്.ഒ ഷാജികുമാർ,​ എം.നിഷാദ് അലി,​ ജി. ദിലീപ്,​ പ്രശാന്ത്,​ എ.നൗഫൽ,​ വി.സി ഷിബു ഷൈൻ.ജി,​ എസ് പ്രശാന്ത്,​ ‌‌ഡോ.എബിൻ മാത്യൂ,ഷിജു,​പി.ജി പ്രകാശ്,​ആർ.അനൂപ് രാജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL