SignIn
Kerala Kaumudi Online
Thursday, 22 October 2026 5.33 PM IST

ജലസമൃദ്ധി പദ്ധതി

ddd

തിരുവനന്തപുരം: ലയൺസ് 318 എയിലെ വനിതാ വിഭാഗമായ കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ 2025-26 വർഷത്തെ ജലസമൃദ്ധി പദ്ധതി പ്രകാരം വാട്ടർ ടാങ്കുകൾ നൽകുന്നതിന്റെ ഉദ്ഘാടനം തമ്പാനൂർ രാജാജി നഗറിൽ ആന്റണി രാജു എം.എൽ.എ നിർവഹിച്ചു. ഡോ.ജയശ്രീ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻജിനിയർ വി.അനിൽകുമാർ,അഡ്വ.ആർ.വി.ബിജു,ജോൺ ജി.കൊട്ടറ,​ജയലക്ഷ്മി അജയ്,ഗീതാ മധുസൂദൻനായർ,ഉഷ ജയചന്ദ്രൻ,രമാ പളനി,പ്രഭാ ചന്ദ്രശേഖരൻ,നീനാ സുരേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL